Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓപ്പറേഷന്‍ ജാവ' നടി ! പുത്തന്‍ ലുക്കില്‍ ധന്യ അനന്യ, ചിത്രങ്ങള്‍ കാണാം

'ഓപ്പറേഷന്‍ ജാവ' നടി ! പുത്തന്‍ ലുക്കില്‍ ധന്യ അനന്യ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:02 IST)
നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിമില്‍ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളില്‍ ഉള്ളതിനാല്‍ കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ എംഎ തിയറ്റര്‍ ആന്‍ഡ് ഡ്രാമയ്ക്ക് ധന്യ ചേര്‍ന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 ക്രിയേറ്റീവ് ഡയറക്ടര്‍: ഷൈന്‍ അഹമ്മദ്
 ഛായാഗ്രഹണം: വഫാര
 സ്‌റ്റൈലിസ്റ്റ്: amrutha സി.ആര്‍
 ഡിഒപി: റംഷാദ് ബിന്‍ മുഹമ്മദ്
 റീടച്ച് ആര്‍ട്ടിസ്റ്റ്: ദീപ അങ്കുരന്‍
 വീഡിയോ എഡിറ്റര്‍: യെദു കെ.സി
 മേക്കപ്പ്: അമല്‍ അജിത്കുമാര്‍
 നിര്‍മ്മാണം: ജിതിന്‍ ഹരി ഡി
 ഏജന്‍സി: bbpindia
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @seematti_young

സൗദി വെള്ളക്കയില്‍ നസീമയായി ധന്യ അനന്യ വേഷമിട്ടിരുന്നു. മികച്ച പ്രകടനമാണ് നടി ചിത്രത്തില്‍ കാഴ്ചവച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമല്ല, ദുൽഖർ ആദ്യമെത്തുന്നത് ഉലകനായകനൊപ്പം, മണിരത്നം ചിത്രത്തിൽ വമ്പൻ താരനിര