Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേ...അഹാന, അധികം ആരും കാണാത്ത നടിയുടെ പുത്തൻ ചിത്രങ്ങൾ

Ahana Krishna new photoshoot Ahana Krishna new photos Ahana Krishna movies Ahana Krishna viral photoshoot

കെ ആര്‍ അനൂപ്

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (11:34 IST)
താര കുടുംബത്തിൽ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടൻ കൃഷ്ണ കുമാർ- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. 
നേരത്തെയും ഈ ഫോട്ടോ സീരീസിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു, അതിലെ ബാക്കിയുള്ള ചിത്രങ്ങൾ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
സ്‌റ്റൈലിംഗ്: അഫ്ഷീൻ ഷാജഹാൻ
ഫോട്ടോഗ്രാഫി: മനേഖ
അഹാന കൃഷ്ണകുമാർ ആദ്യമായി സംവിധാനം ചെയ്ത 'തോന്നൽ' എന്ന മ്യൂസിക് ആൽബം യൂട്യൂബിൽ ഇപ്പോഴും ആളുകൾ കാണുന്നുണ്ട്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറങ്ങളുടെ ലോകത്ത് തന്‍വി, നടിയുടെ കളര്‍ഫുള്‍ ചിത്രങ്ങള്‍ വൈറല്‍