സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി

2009 ലായിരുന്നു സിദ്ധാർഥിന്‍റെ ആദ്യ വിവാഹം.

ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (14:09 IST)
സംവിധായകന്‍ ഭരതന്‍റെയും അഭിനേത്രിയായ കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ നടി മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടൊയിലൂടെയാണ് വിവാഹവാർത്ത പുറത്തെത്തിയത്. നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
 
2009 ലായിരുന്നു സിദ്ധാർഥിന്‍റെ ആദ്യ വിവാഹം. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പിന്നീട് വിവാഹമോചിതരായി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇതുകൊണ്ടൊക്കയാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാത്തത്'; ഭർത്താവിനൊപ്പം സിനിമാ ചെയ്യാത്തതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിദ്യാ ബാലൻ