Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിൽക്ക് സ്‌മിതയുടെ അപര; സോഷ്യൽമീഡിയയിൽ താരമായി പെൺകുട്ടി

സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.

Silk Smitha

തുമ്പി എബ്രഹാം

, ഞായര്‍, 13 ഒക്‌ടോബര്‍ 2019 (11:47 IST)
മലയാള സിനിമയിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് സിൽക്ക് സ്മിത. ഇപ്പോൾ സിൽക്ക് സ്മിത വീണ്ടും വാർത്തകളിൽ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.
 
വീഡിയോയിലെ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്. ചിലർ സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജ മുതൽ ശില്പ ഷെട്ടി വരെ, പ്രണയവും തേപ്പും ഒരു തുടർക്കഥ; അക്ഷയ് കുമാറിന്റെ ആരും കാണാത്ത മുഖം !