Webdunia - Bharat's app for daily news and videos

Install App

അഴകിന്റെ ദേവത! വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിതയും നാഗചൈതന്യയും

നിഹാരിക കെ എസ്
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (10:36 IST)
കഴിഞ്ഞ ദിവസമാണ് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും വിവാഹിതരായത്. വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത ധൂലിപാലയും നാഗചൈതന്യയും. ഡിസംബര്‍ നാലാം തീയതിയായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ചായിരുന്നു വിവാഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Sobhita ഒരു പോസ്‌റ്റ് പങ്കിട്ടു (@sobhitad)

നാഗ ചൈതന്യ താലിചാര്‍ത്തുന്നതിന്റെയും ശോഭിതയുടെ കാല്‍വിരലില്‍ മിഞ്ചി അണിയിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചവയുടെ കൂട്ടത്തിലുണ്ട്. പ്രിയതാരങ്ങളുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എത്തിയതോടെ ആശംസകളുമായി ആരാധകരുമെത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Sobhita ഒരു പോസ്‌റ്റ് പങ്കിട്ടു (@sobhitad)

കമന്റ് ബോക്‌സിലേറെയും ആശംസകളാണ്. അതേസമയം, ഇത്രയും മനോഹരിയായൊരു കല്യാണ പെണ്ണിനെ കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ പുകഴ്ത്തി. നാഗചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുനയായിരുന്നു വിവാഹം കഴിഞ്ഞതിന് പിന്നാലെ ആദ്യചിത്രങ്ങള്‍ പങ്കുവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബോംബ് വച്ചിട്ടുണ്ട്'; സ്‌കൂളുകള്‍ക്ക് നേരെ അജ്ഞാത ഭീഷണി, കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു

കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചു; പ്രമുഖ നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി

Pan Card - Aadhaar Card Linking: പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടില്ലേ? ഇനി ദിവസങ്ങള്‍ മാത്രം

സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments