'പ്രാർത്ഥനയ്ക്ക് കഴിവുണ്ട്, ക്യൂട്ട്നെസ് കൊണ്ടല്ല നിക്കുന്നത്': ഹൻസികയ്ക്ക് നേരെ പരിഹാസം

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (15:34 IST)
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള ആളുകളിൽ ഹൻസികയും പ്രാർത്ഥന ഇന്ദ്രജിത്തും മുൻനിരയിൽ തന്നെയുണ്ട്. നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയെയും ഹൻസിക കൃഷ്ണയെയും താരതമ്യം ചെയ്ത് കൊണ്ട് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയാേ, ഹൻസികയോ? ആരാണ് മികച്ചതെന്ന ചോദ്യമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
 
മികച്ച ​ഗായികയാണ് പ്രാർത്ഥന. ചെറുപ്രായത്തിൽ തന്നെ സിനിമകളിലും കൺസേർട്ടുകളിലും പാടി. സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം ഒരു പ്രൊഫഷണൽ ആയി പ്രാർത്ഥനയെ ജനം കാണുന്നു. എന്നാൽ ഹൻസികയ്ക്ക് സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം എടുത്ത് പറയാൻ മറ്റൊന്നുമില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. 
 
ഹൻസിക അറ്റൻഷൻ സീക്കർ ആണെന്നും ഫില്ലറുകളും മേക്കപ്പും ഇല്ലാതെ ഇൻസെക്യൂർ ആണെന്നും വിമർശനമുണ്ട്. എന്നാൽ ഹൻസികയെ അനുകൂലിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ, ഒരാളെ പുകഴ്‌ത്താൻ എന്തിനാണ് മറ്റൊരാളെ പരിഹസിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments