Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോന നായരും ബോബി ചെമ്മണ്ണൂരും, സാരിയില്‍ തിളങ്ങി നടി, പുതിയ ചിത്രങ്ങള്‍

Boby Chemmanur (ബോബി ചെമ്മണ്ണൂര്‍) Businessman

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:11 IST)
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സോനാ നായര്‍ 1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ്.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് സോന നായര്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. ബാലതാരമായി അഭിനയിച്ച നടി പിന്നീട് 10 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ കൊട്ടാരം എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി.
 
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ബോബി ചെമ്മണ്ണൂരിനൊപ്പം ഒപ്പമുള്ള സോന നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
ബോഷെ ഇവന്റ്(Boche event) എന്ന് കുറിച്ച് കൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ സോന പങ്കിട്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നടിയെ ഓര്‍മ്മയില്ലേ ?മോഡലായി തുടങ്ങി സിനിമാതാരമായി മാറി, രഞ്ജിത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍