Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജിനും സൗബിനും ഒപ്പം അഭിനയിച്ച നടന്‍, താരത്തെ മനസ്സിലായോ ?

സുരാജിനും സൗബിനും ഒപ്പം അഭിനയിച്ച നടന്‍, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, ശനി, 17 ജൂലൈ 2021 (08:53 IST)
ടെലിവിഷന്‍ പരിപാടികളിലൂടെ തുടങ്ങി മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് സൂരജ് തേലക്കാട്. ചേച്ചി സ്വാതിശ്രീയുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ഗൗരി നന്ദ, അപര്‍ണ ദാസ് തുടങ്ങിയ താരങ്ങളും സൂരജിന്റെ സഹോദരിക്ക് ആശംസകള്‍ നേര്‍ന്നു.
webdunia
 
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ, അഡാറ് ലവ്, അമ്പിളി, തുടങ്ങിയ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെയൊരു ജൂലൈ 17 ന് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറന്നു; 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്