Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suriya's birthday: സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ! നടന്റെ പിറന്നാള്‍ ആഘോഷിക്കാം തിയേറ്ററുകളില്‍ സിനിമ കണ്ട്

Suriya's birthday: സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ! നടന്റെ പിറന്നാള്‍ ആഘോഷിക്കാം തിയേറ്ററുകളില്‍ സിനിമ കണ്ട്

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ജൂലൈ 2022 (17:17 IST)
നടന്‍ സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളായ 'സൂരറൈ പോട്', 'ജയ് ഭീം' എന്നിവ ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് ഇപ്പോഴിതാ അതിനുള്ള അവസരം ഒരുങ്ങുന്നു. ഈ രണ്ട് സിനിമകളും ജൂലായ് 22 മുതല്‍ ജൂലൈ 24 വരെ ചെന്നൈയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
 
ജൂലൈ 23 ന് സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മ്മാതാക്കള്‍ സിനിമകള്‍ തിയേറ്ററില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
 
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസലിന്റെ' തിരക്കിലാണ് സൂര്യ.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സാരി അഴക്'; മോഡലായി ജയസൂര്യയുടെ ഭാര്യ സരിത, ചിത്രങ്ങള്‍