Publish Date: Mon, 23 May 2022 (11:12 IST)
Updated Date: Mon, 23 May 2022 (11:13 IST)
'ജയ് ഭീം' വലിയ വിജയമായതോടെ സൂര്യന്‍ സംവിധായകന്‍ ടി ജെ ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നു.'സൂര്യ 41' ന് ശേഷമാകും പുതിയ സിനിമ തുടങ്ങുക.ബാലയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ ടി ജെ ജ്ഞാനവേലുമായുളള സിനിമയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം നവംമ്പര്‍ 2നാണ് ജയ്ഭീം പ്രദര്‍ശനത്തിനെത്തിയത്. മലയാളി താരം ലിജോ മോള്‍ ജോസും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.സെങ്കനി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു.