ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ഉണ്ണി മുകുന്ദന്റെ 'ഗരുഡന്‍', രണ്ടാഴ്ചകൊണ്ട് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (16:53 IST)
'വിടുതലൈ പാര്‍ട്ട് 1', 'കൊട്ടുകാളി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗരുഡന്‍'. 
ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ചെയ്ത ചിത്രം മെയ് 31നാണ് റിലീസ് ചെയ്തത്.
 
  'ഗരുഡന്‍' രണ്ടാം വാരത്തിലും ശക്തമായ പ്രകടനമാണ് കാഴ്ചവക്കുന്നത്. 12 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 40 കോടി കളക്ഷന്‍ സിനിമ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് തന്നെയാണ്. 35 കോടിയിലധികം ഇവിടെനിന്ന് നേടി.നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്.
 
 സൂരിയെ കൂടാതെ ചിത്രത്തില്‍ ശശികുമാറും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

അടുത്ത ലേഖനം
Show comments