Webdunia - Bharat's app for daily news and videos

Install App

അടിപിടിയില്‍ സൗബിന്‍ അറസ്‌റ്റിലായോ ?; അന്ന് സംഭവിച്ചത് ഇക്കാര്യങ്ങള്‍ - പ്രതികരണവുമായി പിതാവ്

അടിപിടിയില്‍ സൗബിന്‍ അറസ്‌റ്റിലായോ ?; അന്ന് സംഭവിച്ചത് ഇക്കാര്യങ്ങള്‍ - പ്രതികരണവുമായി പിതാവ്

Webdunia
ശനി, 5 ജനുവരി 2019 (09:42 IST)
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്ന പ്രചാരണങ്ങള്‍ക്ക് തള്ളി പിതാവ് ബാബു ഷാഹിര്‍.

സൗബിനെ അറസ്‌റ്റ് ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ്. രണ്ട് മാസം മുമ്പ് നടന്ന സംഭമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പ്രശ്‌നം നേരത്തെ തന്നെ ഒത്തു തീര്‍പ്പാക്കിയതാണെന്നും ബാബു ഷാഹിര്‍ വ്യക്തമാക്കി.

കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ലാറ്റിനു മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും, തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയില്‍ സൗബിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments