Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിനെ സഹായിച്ചതിന് കണക്കിനു കിട്ടി, പരിഭവമില്ല: ശ്രീകുമാർ മേനോൻ

Webdunia
വെള്ളി, 4 ജനുവരി 2019 (10:25 IST)
മോഹൻലാൽ- ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രമാണ് ഒടിയൻ. ഒടിയന് കൊടുത്ത വൻ ഹൈപ്പാണ് ചിത്രത്തിന് നേരയുളള വിമർശനങ്ങൾക്ക് വഴിവെച്ചത്. നടി മഞ്ജുവാര്യർക്കെതിരെ ശ്രീകുമാർ മേനോൻ ആരോപണങ്ങൾ ഉയർത്തിയിരുന്നു. മഞ്ജു കാരണമാണ് ചിത്രത്തെ ഇത്രയധികം ആളുകൾ വിമർശനമുന്നയിച്ചതെന്നായിരുന്നു സംവിധായകൻ ആരോപിച്ചത്. 
 
മഞ്ജുവാര്യരെ കുറിച്ചും താരത്തിന്റെ രണ്ടാം വരവിനെ കുറിച്ചും ശ്രീകുമാർ മേനോൻ  മാതൃഭൂമി കപ്പടിവിയിലെ ഐ പേഴ്സണലി എന്ന പരിപാടിയിൽ വ്യക്തമാക്കി. മഞ്ജുവിനെ സഹായിച്ചതിൽ തനിയ്ക്ക് ഒരു തരത്തിലുമുള്ള കുറ്റബോധമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. കൂടാതെ ഇന്ന് ഒറ്റ തിരിഞ്ഞ് എല്ലാ ആക്രമങ്ങളും താൻ നേരിടുകയാണ്. അതിലും തനിയ്ക്ക് വിഷമമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
 
ഒടിയൻ സിനിമയ്ക്കെതിരെ നടന്ന ആൾകൂട്ട ആക്രമങ്ങൾ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ. ഒരുപാട് പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോയതെന്നും അതിനാൽ തന്നെ ഇതെല്ലാം സംയമനത്തോടെയാണ് നോക്കി കാണുന്നതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments