അമ്മയ്ക്ക് സര്‍പ്രൈസ് ആകട്ടേയെന്ന് കരുതി, ലാലേട്ടനും അത് തന്നെ പറഞ്ഞു- വൈറലാകുന്ന കുറിപ്പ്

ഇത് അമ്മയുടെ ദിവസം, സ്ത്രീവിന്റെ അമ്മ കണ്‍‌കുളിര്‍ക്കെ തന്റെ ഇഷ്ടതാരത്തെ കണ്ടു!

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (14:13 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. മോഹന്‍ലാലിന്റെ കട്ട ഫാനായ അമ്മയുടെ ആഗ്രഹം സഫലമാക്കികൊടുത്ത സ്രീതു തുളസിയെന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം.  
 
മോഹന്‍ലാലിനെ കാണണമെന്ന അമ്മയുടെ ആഗ്രഹം പൂര്‍ത്തികരിച്ച് നല്‍കിയിരിക്കുകയാണ് സ്രീതു. ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് അമ്മയ്ക്ക് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണ് സ്ത്രീതു. 
 
സ്ത്രീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു ദിവസം TV കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് ... "എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തിൽ.." എന്ന് പറഞ്ഞു തുടങ്ങി..
 
വർക്കിംഗ് ഫ്രം ഹോം ആയിരുന്ന ഞാൻ തലയിൽ തുണി ഇട്ടു ഒളിച്ചിരിക്കാൻ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോൾ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ
 
"എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!!!"
 
റ്റാങ് ടാഡാങ് !!! ഞാൻ രോമാഞ്ചം കൊണ്ട് കോരി തരിച്ചു ...എന്റെ അമ്മ! ഞാൻ വളർത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ... എന്നെക്കാൾ വലിയ ലാലേട്ടൻ ഫാൻ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു !! ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാൻ എന്റെ പണി തുടർന്നു!
 
മാസങ്ങൾ കഴിഞ്ഞു ... chakkudu കൂട്ട് കാർ ഉള്ളതിനാലും (Aarti Panikkar & Sajiv Soman

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments