ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമ താരത്തിന്റെ അമ്മ, ചിത്രം പകര്‍ത്തിയത് അനു സിതാരയുടെ ഭര്‍ത്താവ് !

കെ ആര്‍ അനൂപ്
ബുധന്‍, 27 ഏപ്രില്‍ 2022 (10:56 IST)
വിജയ രാജന്‍,കുമാരി എന്നീ ദമ്പതികളുടെ മകളാണ് നടി ശിവദ. താരത്തിന്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന്. തനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്നും തന്നെ താന്‍ ആക്കി മാറ്റിയതും അമ്മയാണെന്നും ശിവദ ആശംസ കുറിപ്പില്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

അനുസിത്താരയുടെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുപ്രസാദാണ് ശിവദയുടെയും അമ്മയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി. മേരി ആവാസ് സുനോ എന്ന ജയസൂര്യ ചിത്രത്തിലും ശിവദ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.മെയ് 13ന് ലോകമെമ്പാടുമുള്ള 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

വൈരമുത്തുവിന് നേരെ സ്ത്രീ ചെരിപ്പെറിഞ്ഞു; സാഹിത്യ പരിപാടിയില്‍ സംഘര്‍ഷം

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments