Webdunia - Bharat's app for daily news and videos

Install App

'ട്വല്‍ത്ത് മാന്‍' താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയത് പിറന്നാളാഘോഷത്തിനായി, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ജൂലൈ 2022 (10:10 IST)
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ മകള്‍ അരുന്ധതിയുടെ പിറന്നാള്‍ കുടുംബം ആഘോഷമാക്കിയത്. സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കള്‍ കുഞ്ഞിന് ആശംസകളുമായി എത്തി. ഒടുവിലായി മോഹന്‍ലാലിന്റെ 'ട്വല്‍ത്ത് മാന്‍' അഭിനയിച്ച നടി സിനിമയിലെ സുഹൃത്തുക്കളെ പിറന്നാളിന് ക്ഷണിച്ചു. 
 
ക്ഷണം സ്വീകരിച്ച് അനുശ്രീ ഉള്‍പ്പെടെയുള്ള 'ട്വല്‍ത്ത് മാന്‍' താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

'ഞങ്ങളുടെ കൊച്ചു രാജകുമാരിക്കുള്ള നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി...അരുന്ധതിയില്‍ നിന്ന് ഒരുപാട് സ്‌നേഹവും ആലിംഗനങ്ങളും'-ശിവദ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

 
മുരളിയാണ് ഭര്‍ത്താവ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments