Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലിയില്‍ മിന്നിത്തിളങ്ങി സണ്ണിയും കുടുംബവും; ചിത്രങ്ങള്‍ കാണാം

സ്വര്‍ണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്.

Diwali celebration

തുമ്പി ഏബ്രഹാം

, ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (14:26 IST)
പ്രേക്ഷകരുടെ സ്വപ്‌ന താരമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവയക്കുന്ന ഫോട്ടോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
ഇപ്പോഴിതാ ദീപാവലി ആഘോഷത്തിനിടെ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്വര്‍ണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്. 
 
റീറ്റി അര്‍നേജയുടെ വസ്ത്രങ്ങളാണ് താരകുടുംബം ധരിച്ചത്. മുംബൈയിലായിരുന്നു ദീപാവലി ആഘോഷം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ വീട്ടുകാരെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി‘; തട്ടമിടാത്തതിന് ചീത്ത വിളിക്കുന്നവർക്ക് നൂറിൻ ഷെരീഫിന്റെ മറുപടി