Webdunia - Bharat's app for daily news and videos

Install App

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത്, സണ്ണി ലിയോണ്‍ പറയുന്നു

കെ ആര്‍ അനൂപ്
ശനി, 12 മാര്‍ച്ച് 2022 (09:57 IST)
ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ ഒട്ടാകെ അറിയപ്പെടുന്ന താരമൂല്യമുള്ള നടിയായി സണ്ണി ലിയോണ്‍ വളര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ കരിയറില്‍ വഴിത്തിരിവായത് ഒരു കാര്യത്തെക്കുറിച്ച് താരം തന്നെ പറയുകയാണ്.
 
ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത് ആണെന്ന് സണ്ണി ലിയോണ്‍ പറയുന്നു. 'റയീസി'ലെ ഐറ്റം സോങ് (ലൈല)വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും നടി പറയുന്നു.
തുടക്കകാലത്ത് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്നീട് അതില്‍നിന്നെല്ലാം മാറ്റമുണ്ടാകുമെന്നും സണ്ണിലിയോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments