Webdunia - Bharat's app for daily news and videos

Install App

‘അത് വ്യാജവാർത്തയാണ് പ്രചരിപ്പിക്കരുത്’ - ആരാധകർക്ക് മുന്നറിയിപ്പുമായി മധുരരാജ ടീം

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (08:51 IST)
മധുരരാജയിൽ സണ്ണി ലിയോൺ എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ ആരാധകർ കൂടുതൽ ആവേശത്തിലാണ്. എന്നാൽ അടുത്തിടെ സണ്ണി ലിയോണിന്റേതായി പുറത്തു വന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
 
സണ്ണി ലിയോണിന്റെ ചിത്രം ഉള്‍പ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്ഥിരീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടിട്ടില്ലെന്നും സിനിമയെ ആക്ഷേപിക്കാനാണോ ഈ നീക്കമെന്നും ഇവർ ചോദിക്കുന്നു.
 
ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് അടുത്തതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments