Webdunia - Bharat's app for daily news and videos

Install App

വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി, ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സണ്ണി വെയ്‌ൻ

Webdunia
വ്യാഴം, 13 മെയ് 2021 (19:44 IST)
2019ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. പ്ലസ് ടൂ വിദ്യാർഥികളുടെ കഥ പറഞ്ഞ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 
 
എന്നാൽ വിനീത്  അവതരിപ്പിച്ച് കൈയടി നേടിയ ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു. എന്നാൽ മറ്റെന്തൊക്കെയോ കാരണങ്ങൾ മൂലം സണ്ണി വെയ്‌ൻ ഈ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്‌ൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.
 
ണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. എന്നാൽ പടം പുറത്തിറങ്ങി  തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കൈയടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ പ്രകടനം ചിത്രത്തിന്റെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അത്. ഇപ്പോൾ ഓർക്കുമ്പോൾ പശ്ചാത്താപമുണ്ട് സണ്ണി വെയ്‌ൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments