Webdunia - Bharat's app for daily news and videos

Install App

‘എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്‘?- വൈറലായി സുരഭിയുടെ പ്രേമലേഖനം

സുരഭി ലക്ഷ്മിക്ക് ചെമ്പൻ വിനോദിനോട് പ്രണയം?

Webdunia
വ്യാഴം, 5 ജൂലൈ 2018 (15:00 IST)
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോ യില്‍ പങ്കെടുത്തിരുന്നു. 
 
അടുത്തിടെ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും മഞ്ജു പിള്ളയുമാണ് എത്തിയിരുന്നത്. ഇതിനിടയിൽ ഇഷ്ടമുള്ള ഒരു നടന് പ്രേമലേഖനം എഴുതാനുള്ള അവസരവും പരിപാടിയിൽ ഉണ്ട്. മഞ്ജു പിള്ള ചാർളി ചാപ്ലിനായിരുന്നു എഴുതിയത്. എന്നാൽ, സുരഭി എഴുതിയത് ചെമ്പൻ വിനോദിനായിരുന്നു. 
 
സുരഭിയുടെ ലവ് ലെറ്റര്‍ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. സുരഭിയുടെ പ്രേമ ലേഖനം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
 
‘പ്രണയിക്കാന്‍ എളുപ്പമാണ്.. പ്രണയിക്കപ്പെടനാണ് ഭാഗ്യം വേണ്ടത്. എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്. കാണാന്‍ ആഗ്രഹമുണ്ട്. എന്ന് കാണും? ഓരോ സിനിമ കാണുമ്പോഴും എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന് എന്നെ കട്ടെടുക്കുന്നത് പോലെ തോന്നും. എന്നും കള്ളനായി വരുന്ന എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്. ആ ദിവസത്തിനായി കാത്തിരിക്കുന്നു. എന്ന് സ്വന്തം സുരഭി.’

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments