Webdunia - Bharat's app for daily news and videos

Install App

നീരാളിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ വെളിപ്പെടുത്തൽ

എതിരാളിയെ കണ്ടം വഴി ഓടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു!

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (12:21 IST)
നവാഗതനായ സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ത്രില്ലറാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്.
 
ചിത്രത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരി‌ക്കുന്നത്. ‘ഇതൊരു ട്രാവല്‍ മൂവിയാണ്. കിടുക്കന്‍ ആക്ഷനാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ലാലേട്ടന്‍ ശരിക്കും വിയര്‍പ്പൊഴുക്കിയാണ് അഭിനയിച്ചിരിക്കുന്നത്. സാഹസിക രംഗങ്ങളിലൊക്കെ ഇത്ര തന്മയത്വത്തോടെ അഭിനയിക്കാന്‍ ലാലേട്ടന്‍ കഴിഞ്ഞേ മറ്റാരുമുള്ളു. ലാലേട്ടന്‍ ഒരു രംഗത്തും ഒരു ഡ്യൂപ്പിനേയും ഇതില്‍ ഉപയോഗിച്ചിട്ടില്ല. എല്ലാം വമ്പന്‍ സെറ്റപ്പാണ്. ആരാധകരെ ഹരം പിടിപ്പിക്കുന്ന സിനിമയാകും ഇതെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ് സുരാജ് പറഞ്ഞത്. 
 
സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

അടുത്ത ലേഖനം
Show comments