Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല, സുരേഷ് ഗോപിയ്ക്കും മമ്മുക്കയേയുമൊക്കെ പല തവണ കിട്ടിയിട്ടുണ്ട്

Anoop k.r
ബുധന്‍, 27 ജൂലൈ 2022 (14:51 IST)
സുരേഷ് ഗോപി പാപ്പൻ റിലീസിനായി കാത്തിരിക്കുകയാണ്. ജോഷിക്കൊപ്പം അഭിനയിച്ച താരം പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്.തന്നെയും മമ്മുക്കയേയുമൊക്കെ പല തവണ വഴക്കു പറഞ്ഞിട്ടുണ്ട് എന്നാൽ മോഹൻലാലിനെ മാത്രം ജോഷി വഴക്ക് പറയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത് അതിനൊരു കാരണവും അദ്ദേഹം പറയുന്നുണ്ട്.
 
 മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല.അദ്ദേഹത്തെ വഴക്കു പറയേണ്ട സാഹചര്യം വരികയില്ലെന്നുമാണ് ജോഷി പറയുന്നതെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. മോഹൻലാൽ ചെയ്യുന്നത് ഇപ്പോഴും അത്ര കൃത്യമായിരിക്കുമെന്നും അത്കൊണ്ടാണ് വഴക്കു പറയാനുള്ള അവസരം ഉണ്ടാവാത്തതെന്നും ന്യൂ ഡൽഹി, നായർ സാബ് സിനിമകളുടെ സമയത്തു തനിക്കും മമ്മൂട്ടിക്കും ഒക്കെ വഴക്ക് കിട്ടിയതെന്നും നടൻ കൂട്ടിച്ചേർത്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments