Webdunia - Bharat's app for daily news and videos

Install App

താടിക്കാരനെ മിസ്സ് ചെയ്യുന്നു, കഴിഞ്ഞ വിഷുവിലെ ചിത്രം പങ്കുവച്ച് സുപ്രിയ

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2020 (14:14 IST)
കോവിഡ് പ്രതിസന്ധിയിലും വലിയ ആഘോഷങ്ങളില്ലാതെ വീടുകൾക്കുള്ളിൽ വിഷുവിനെ വരവേറ്റ് കഴിഞ്ഞു മലയാളികൾ. ഇപ്പോഴിതാ വിഷുദിനത്തിൽ പൃഥ്വിരാജ് ഒപ്പാമില്ലാത്തതിന്റെ സങ്കടം തുറന്നുപറയുകയാണ് സുപ്രിയ. താടിക്കാരനെ മിസ് ചെയ്യുന്നു എന്ന് കഴിഞ്ഞ വിഷു ദിനത്തിലെ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
'കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച ഒരുപാട് കുടുംബങ്ങളുടെ ഒപ്പമാണ് അന്ന് സദ്യ കഴിച്ചത്. കൊറോണ വൈറസ് വ്യാപനവും, ലോക്ക്‌ഡൌണും കരണം ഈ വർഷം ലോകത്തിന്റെ പല കോണുകളില്‍ പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.' ഹാപ്പി വിഷു, മിസ്സിംഗ് താടിക്കാരന്‍, വെയിറ്റിംഗ് ഫോര്‍ പൃഥ്വി തുടങ്ങിയ ഹാഷ്ടാഗുകളോടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 

This picture was taken during last Vishu. We had an amazing lunch that day with the families of all those who help us be who we are, day in and day out. This year our family like many others is split apart by thousands of miles due to corona virus and the subsequent lockdown. However, We still hope and pray that all of us can be united with our loved ones really soon. #HappyVishu#MissingThaadikaran#WaitingforPrithviToReturn#Corona2020

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments