Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുവര്‍ഷത്തിനുശേഷം സൂര്യ, 350 കോടി ബജറ്റില്‍ കങ്കുവ, അപ്‌ഡേറ്റ് പുറത്ത്

രണ്ടുവര്‍ഷത്തിനുശേഷം സൂര്യ, 350 കോടി ബജറ്റില്‍ കങ്കുവ, അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്

, ശനി, 10 ഓഗസ്റ്റ് 2024 (22:08 IST)
2024 ല്‍ സൂര്യയുടെ ആരാധകര്‍ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഒക്ടോബര്‍ 10 ന് സിനിമ റിലീസ് ചെയ്യും. രണ്ടുവര്‍ഷത്തിനുശേഷം നടനെ വീണ്ടും തിയേറ്ററുകള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.
 
 ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ, ബോബി ഡിയോള്‍, നാട്യ നടരാജ്, ദിഷ പടാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവ' ട്രെയിലര്‍ ഓഗസ്റ്റ് 12 ന് പുറത്തിറങ്ങും.
 ഈ വര്‍ഷത്തെ ഏറ്റവും വലിയതും ചെലവേറിയതുമായ ചിത്രമാണിത്. ഏകദേശം 350 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം വിനായകന്‍,'തെക്ക് വടക്ക്' റിലീസിനൊരുങ്ങുന്നു