Webdunia - Bharat's app for daily news and videos

Install App

റോളെക്സും ഡില്ലിയും ഒന്നിക്കുമോ? ആരാധകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി !

കെ ആര്‍ അനൂപ്
വ്യാഴം, 4 ഓഗസ്റ്റ് 2022 (17:40 IST)
സൂര്യയുടെ റോളക്‌സും കാര്‍ത്തിയുടെ ഡില്ലിയും ഒന്നിക്കുന്ന ഒരു ചിത്രം സിനിമ പ്രേമികളുടെ സ്വപ്നമാണ്.കഴിഞ്ഞ ദിവസം നടന്ന വിരുമന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ താര സഹോദരന്മാര്‍ പങ്കെടുത്തിരുന്നു. സൂര്യയും കാര്‍ത്തിയും എത്തിയതോടെ 'റോളെക്സ്' എന്ന വിളിയും ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു.
റോലക്‌സും ഡില്ലിയും എന്താണ് ചെയ്യേണ്ടത് എന്ന് സൂര്യ ആരാധകരോട് ചോദിച്ചു. കാലം പറയും, നമുക്ക് അതിനായി കാത്തിരിക്കാം എന്നാണ് സൂര്യ ആരാധകരോട് പറഞ്ഞത്.കൈതി 2 ല്‍ രണ്ടുപേരും ഒന്നിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കാം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments