Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ ഒരുങ്ങാന്‍ ഒത്തിരി ഇഷ്ടാ.. പുതിയ ചിത്രങ്ങളുമായി സൂര്യ

കെ ആര്‍ അനൂപ്
വെള്ളി, 7 ഏപ്രില്‍ 2023 (16:14 IST)
ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. താന്‍ എഴുതി അഭിനയിക്കുന്ന ഒരു സിനിമ വരുമെന്ന് 2021ല്‍ നടി അറിയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടു പോയി. ഒടുവില്‍ സിനിമയ്ക്ക് പാക്കപ്പ് ആയെന്ന് സൂര്യ തന്നെ നേരത്തെ അറിയിച്ചിരുന്നു.
 
'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒത്തിരി ഇഷ്ടാ ഇങ്ങനെ ഒരുങ്ങാന്‍ എന്ന് പറഞ്ഞുകൊണ്ടാണ്'- നടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
മേക്കോവര്‍: അജൂബ മേക്കോവര്‍
ഫോട്ടോഗ്രാഫി: അമല്‍ യതീന്ദ്രന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments