റാണി പിങ്കില്‍ രാജകുമാരിയായി സ്വാസിക, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (09:23 IST)
Swasika
സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതിമാരാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ബീച്ച് വെഡ്ഡിങായിരുന്നു രണ്ടാളും തെരഞ്ഞെടുത്തത്. ജനുവരിയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ സിനിമ താരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.
വിവാഹശേഷം ജോലിത്തിരക്കുകളിലേക്ക് കടന്ന താരങ്ങള്‍ ഹണിമൂണ്‍ ആഘോഷിക്കാനായി ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പോയിരുന്നു.
 
ഇപ്പോഴിതാ സ്വാസികയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് അഭിനയിച്ച ശേഷമാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. സ്വാസിക തന്നെയാണ് പ്രേമിനോട് പ്രണയഭ്യര്‍ത്ഥന നടത്തിയത്. ഇരുവരുടെയും പ്രണയത്തെ കുടുംബം കൂടി അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

തന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments