Publish Date: Wed, 11 Aug 2021 (17:07 IST)
Updated Date: Wed, 11 Aug 2021 (17:11 IST)
മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോന്‍. എത്രയോ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം. നടിയുടെ പുതിയ ഫോട്ടോഷൂട്ടും ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.എനിക്ക് വേണ്ടത് സ്‌നേഹം മാത്രം എന്നാണ് നടി ചിത്രത്തിന് താഴെ കുറിച്ചത്.
ഏതുതരം കഥാപാത്രമായാലും നടിയുടെ കൈകളില്‍ അത് ഭദ്രമാണ്. ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകള്‍ സാമ്പത്തികം മാത്രം നോക്കി ചെയ്തിട്ടുണ്ടെന്നും ശ്വേത മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.