Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിനുമുമ്പ് ഇങ്ങനെയൊരു ഡീല്‍ നടന്നിട്ടില്ല, തമിഴ് സിനിമയില്‍ ഇതാദ്യം, വിജയ് ആരാധകര്‍ ഇത് അറിഞ്ഞില്ലേ ?

ഇതിനുമുമ്പ് ഇങ്ങനെയൊരു ഡീല്‍ നടന്നിട്ടില്ല, തമിഴ് സിനിമയില്‍ ഇതാദ്യം, വിജയ് ആരാധകര്‍ ഇത് അറിഞ്ഞില്ലേ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂലൈ 2023 (09:23 IST)
വിജയ് നായകനായി എത്തുന്ന 68-ാം (T68) സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഓഡിയോ വിതരണ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍.
 
ടി സീരീയസാണ് ഓഡിയോ അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. സിനിമ ട്രാക്കിംഗ് പേജ് ആയ ലൈറ്റ് സിനിമയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ഡീല്‍ നടന്നിരിക്കുന്നതെന്നും പറയുന്നു.
വെങ്കി പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ താരനിര പുറത്തുവന്നിട്ടില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 ദിവസം 25 കോടി,ശിവകാര്‍ത്തികേന്റെ 'മാവീരന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്