Webdunia - Bharat's app for daily news and videos

Install App

മലയാളത്തിന്റെ ഉയരമുള്ള 'സൂപ്പര്‍ സ്റ്റാര്‍' ഇയാള്‍! പ്രണവിനെക്കാള്‍ ഹൈറ്റോ ദുല്‍ഖറിന് ?

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (09:10 IST)
mohanlal mammootty suresh gopi
മലയാള സിനിമയെന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും ഒക്കെ അടങ്ങുന്ന താര നിരയാണ് എല്ലാവരുടെയും മനസ്സില്‍ ആദ്യം എത്തുക. യുവ താരനിര ഭരിക്കുന്ന മോളിവുഡ് ആണ് ഇപ്പോള്‍. എന്നാല്‍ പ്രായത്തെ തോല്‍പ്പിച്ച് തന്നിലെ തന്നെ തേച്ചു മിനുക്കുന്ന കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. വിജയങ്ങളുടെ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് മലയാളത്തിന്റെ സ്വന്തം മെക്കാസ്റ്റര്‍. മോളിവുഡിന്റെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ ആര്‍ക്കാണെന്ന് അറിയുമോ ?
 
മോഹന്‍ലാലിനേക്കാള്‍ ഉയരം മമ്മൂട്ടിക്ക് തന്നെയാണ്. മമ്മൂട്ടിയെക്കാള്‍ ഉയരമുണ്ട് ജയറാമിന്. എന്നാല്‍ ഇവരെ എല്ലാവരെക്കാളും ഉയരത്തിലാണ് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി.
 
മോഹന്‍ലാലിന് 1.72 മീറ്ററാണ് ഉയരം. ലാലിനേക്കാള്‍ ഉയരമുണ്ട് മമ്മൂട്ടിക്ക് 1.78 മീറ്റര്‍. ജയറാമിന് 1.83 മീറ്റര്‍ ഉയരമുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ സുരേഷ് ഗോപിക്കാണ്. 1.85 മീറ്ററാണ് അദ്ദേഹത്തിന്റെ ഹൈറ്റ്. സൂപ്പര്‍താരങ്ങളുടെ മക്കളുടെ ഉയരം കൂടി നോക്കാം.
 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന് 1.74 മീറ്റര്‍ ആണ് ഉയരം. പ്രണവ് മോഹന്‍ലാലിന്റെ ഉയരം 1.75 മീറ്ററാണ്.1.78 ഉയരമുണ്ട് ദുല്‍ഖര്‍ സല്‍മാന്.1.75 മീറ്റര്‍ ഹൈറ്റുണ്ട് കാളിദാസ് ജയറാമിന്.
 
മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2023.നേര്, ഓസ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ജയറാമും കൂടി തിരിച്ചെത്തി. സുരേഷ് ഗോപിയുടെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഗരുഡന്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് തിരിച്ചെത്തിയ സന്തോഷത്തിലാണ് സിനിമാലോകം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

അടുത്ത ലേഖനം
Show comments