Webdunia - Bharat's app for daily news and videos

Install App

Mammootty: തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കോടി സിനിമകള്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മമ്മൂട്ടി

തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കോടി ക്ലബില്‍ കയറുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും ഇതോടെ മമ്മൂട്ടി സ്വന്തം പേരിലാക്കി

രേണുക വേണു
ഞായര്‍, 25 ഫെബ്രുവരി 2024 (19:37 IST)
Mammootty: ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷനുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം. റിലീസ് ചെയ്തു 11 ദിവസങ്ങള്‍ കൊണ്ടാണ് ഭ്രമയുഗം ഈ നേട്ടം കൈവരിച്ചത്. 50 കോടി ക്ലബില്‍ കയറുന്ന ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന നേട്ടവും ഭ്രമയുഗത്തിനു സ്വന്തം. കേരളത്തിനു പുറത്തും മികച്ച കളക്ഷനാണ് ഭ്രമയുഗത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കോടി ക്ലബില്‍ കയറുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും ഇതോടെ മമ്മൂട്ടി സ്വന്തം പേരിലാക്കി. 2022, 2023, 2024 വര്‍ഷങ്ങളില്‍ മമ്മൂട്ടിക്ക് 50 കോടി സിനിമകള്‍ ഉണ്ട്. ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് നേരത്തെ 50 കോടി ക്ലബില്‍ സ്ഥാനം പിടിച്ച മമ്മൂട്ടി ചിത്രങ്ങള്‍. 
 
ഭ്രമയുഗത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കൊടുമണ്‍ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Parassala Murder Case: ഗ്രീഷ്മയ്ക്ക് ജീവപര്യന്തമോ? പാറശ്ശാല ഷാരോണ്‍ വധക്കേസ് ശിക്ഷാവിധി തത്സമയം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

അടുത്ത ലേഖനം
Show comments