Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലി രണ്ടാംഭാഗത്തിൽ തനിക്ക് വലിയ പ്രാധാന്യമില്ലെന്ന് തമന്ന

ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ അവഗണിച്ചതിനെ കുറിച്ച് തമന്ന

ബാഹുബലി രണ്ടാംഭാഗത്തിൽ തനിക്ക് വലിയ പ്രാധാന്യമില്ലെന്ന് തമന്ന
, ചൊവ്വ, 2 മെയ് 2017 (10:53 IST)
ബാഹുബലി 2 വിൽ തനിക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നുവെന്ന് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന. കൺക്ലൂഷനിൽ തനിക്ക് വലൊയ പ്രാധാന്യമില്ല എന്ന കാര്യം അറിയാമായിരുന്നുവെന്നും സംവിധായകൻ രാജമൗലിയുമായി ഒരു പ്രശ്നവും ഇല്ലെന്നും താരം വ്യക്തമാക്കി. 
 
രണ്ടാം ഭാഗത്തിൽ തമന്നയെ അവഗണിച്ചുവെന്നും ഈ കാര്യം പറഞ്ഞ് തമന്ന രാജമൗലിയുമായി അകൽച്ചയിലാണെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സംഭവത്തിൽ വിശദീകരണവുമായി താരം നേരിട്ട് രംഗത്തെത്തിയത്. അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തമന്ന പറയുന്നു. 
 
പല മാധ്യമങ്ങളും ആവശ്യമില്ലാതെ വാക്കുകൾ വളച്ചൊടിക്കുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചരിത്രം!! ബാഹുബലി അതിവേഗത്തിൽ 500 കോടി ക്ലബിൽ!