Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിനൊടുവിൽ അവൻ അവതരിക്കുകയാണ്, മമ്മൂട്ടിക്ക് കൂട്ടിന് ജയ്‌യും!

ഇതൊരു ഒന്നൊന്നര പടമാകും, മമ്മൂട്ടിക്കൊപ്പം ജയ്!

Webdunia
ശനി, 7 ജൂലൈ 2018 (17:48 IST)
മലയാളത്തിലെ താരങ്ങൾ അന്യഭാഷാ സിനിമകളിൽ അഭിനയിക്കുന്നത് പുത്തരിയല്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധി നടന്മാർ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെ തന്നെ. 
 
തമിഴിൽ നിന്നും ആര്യ, വിശാൽ, ഹൻസിക തുടങ്ങിയവർ മലയാളത്തിൽ എത്തിയിരുന്നു. ആ നിരയിൽ അവസാനത്തെ ആളാവുകയാണ് ജെയ്. ജെയ് ഒരുമിക്കുന്നത് വൈശാഖിന്റെ രാജ 2വിലാണെന്ന് റിപ്പോർട്ടുകൾ. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണയാണ്. സിനിമയില്‍ ജെയ് ഉണ്ടെന്ന കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നാണ് വിവരം. 
 
മമ്മൂട്ടിയുടെ രാജ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശേഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ രാജ 2വിലും ഉണ്ടാകും.
 
രാജാറാണി, എങ്കേയും എപ്പോതും, സുബ്രഹ്മണ്യപുരം തുടങ്ങിയ സിനിമകളിലൂടെ താരമായ ജെയ് ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

അടുത്ത ലേഖനം
Show comments