Webdunia - Bharat's app for daily news and videos

Install App

‘സ്ഫടികവും കിരീടവും കണ്ട് ത്രില്ലടിച്ചു; അത്തരം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു, ഒടുവില്‍ ലഭിച്ചത് മൂന്ന് വമ്പന്‍ ഹിറ്റുകള്‍‘ - തുറന്ന് പറഞ്ഞ് സൂര്യ

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (09:42 IST)
തമിഴ് നടന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴിലെ മറ്റൊരു ഹിറ്റും, വിജയുടെ കരിയറിലെ മികച്ച സിനിമയുമാകും കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ ഒരു ആര്‍മി കമാന്‍ഡോയുടെ വേഷമാണ് സൂര്യ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ മൂഡിലുള്ള ത്രില്ലറായിരിക്കുമ കാപ്പന്‍. എന്നാല്‍, കഴിഞ്ഞ ദിവസം മോഹന്‍‌ലാല്‍ നടത്തിയ ഫേസ്‌ബുക്ക് മെഗാലൈവില്‍ എത്തിയ സൂര്യ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടെയില്‍ വൈറലാകുന്നത്.

മോഹന്‍‌ലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയിലൊരാളാണ് താന്‍ എന്നാണ് സൂര്യ പറഞ്ഞത്. അദ്ദേഹം അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ലെന്നതാണ് ലാല്‍ സാര്‍ മാജിക് എന്നും അദ്ദേഹം പറഞ്ഞു.

ലാല്‍‌ സാര്‍ അഭിനയിച്ച കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച നടനാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം ലഭിച്ചത് ലാന്‍‌ സാറിന്റെ ഈ സിനിമകളില്‍ നിന്നാണെന്നും സൂര്യ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments