Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയാളെരു നുണയനാണ്': മീടു ആരോപണം നിഷേധിച്ചതിന് പിന്നാലെ നാനാ പടേക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തനുശ്രി ദത്ത

tanusree

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ജൂണ്‍ 2024 (10:19 IST)
tanusree
മീടു ആരോപണം നിഷേധിച്ചതിന് പിന്നാലെ നടന്‍ നാനാ പടേക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തനുശ്രി ദത്ത. അയാളെരു നുണയനാണ്, ഞാന്‍ കഠിനമായ പീഡനങ്ങളിലൂടെ കടന്നപോയി- തനുശ്രി ദത്ത പറഞ്ഞു. 2008ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് തനുശ്രി പറയുന്നത്. എന്നാല്‍ തനുശ്രി പറയുന്നത് നുണയാണെന്ന് നാനാ പടേക്കര്‍ ലാലന്‍ടോപ്പിനോട് പറഞ്ഞു.
 
ആരോപണങ്ങള്‍ നുണയായതുകൊണ്ടുതന്നെ താന്‍ ക്ഷൂഭിതനാകേണ്ട കാര്യമില്ലെന്നായിരുന്നു നാനാ പടേക്കറിന്റെ പ്രതികരണം. അതെല്ലാം പഴയതാണ്. സത്യം എല്ലാവര്‍ക്കും അറിയാം, ഞാനെന്തുപറയാനാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന സത്യം എനിക്കറിയാം, പിന്നെ ഞാന്‍ ആരോടാണ് പറയേണ്ടത്- നനാ പടേക്കര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അത് ഭീകര പരാജയമായിരുന്നു';റേച്ചല്‍ സിനിമയ്ക്ക് പിന്നിലെ ആ കഥ തുറന്ന് പറഞ്ഞ് ഹണി റോസ്