Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണും കണ്ണാടിയും, ഇതും വൈറല്‍! മനോഹരിയായി തന്‍വി റാം

തന്‍വി റാം
തന്‍വി റാം ഇന്ന് തിരക്കുള്ള നടിയാണ്. ജയസൂര്യയുടെ ജോണ്‍ ലൂഥറിലാണ് താരത്തെ ഒടുവില്‍ കണ്ടത്.നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'ലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
ഫോട്ടോഗ്രാഫര്‍:രാഹുല്‍ രാജ് 
 മേക്കപ്പ് - സപ്നാസ് മേക്കോവര്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanvi Ram (@tanviram)

'അമ്പിളി' എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടി കരിയര്‍ ആരംഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanvi Ram (@tanviram)

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തോടൊപ്പം സംവിധായകന്‍ സിദ്ദിഖ്, അധികം ആരും കാണാത്ത ചിത്രം