Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ സുന്ദരിയായി തന്‍വി റാം, ചിത്രങ്ങള്‍ കാണാം

സാരിയില്‍ സുന്ദരിയായി തന്‍വി റാം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (21:35 IST)
ഒറ്റ സിനിമയിലൂടെ തന്നെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് തന്‍വി റാം.ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളിയിലൂടെ താരം വരവറിയിച്ചു. 
 
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തന്‍വി റാം.
 
പഠനശേഷം ബംഗ്ലൂരില്‍ ഒരു ബാങ്കില്‍ നടി ജോലി നോക്കിയിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയാതുരമായ നിമിഷങ്ങള്‍, ഭര്‍ത്താവിനൊപ്പം അമല, ചിത്രങ്ങള്‍