Webdunia - Bharat's app for daily news and videos

Install App

അന്നവർ മോഹൻലാലിനെ തെറിവിളിച്ചു, ഇന്നവർ മമ്മൂട്ടിയുടെ കാലിൽ വീഴുന്നു!

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (16:10 IST)
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികൾക്ക് അഭിമാനമാണ്. രണ്ടുപേരും മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും പലവട്ടം കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ യാത്രയാണ് ഇപ്പോൾ തെലുങ്ക് നാട്ടിൽ ചർച്ചാവിഷയം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്കെത്തിയത്.
 
എന്നാൽ നേരത്തെ മോഹന്‍ലാലിന്റെ മനമന്ത റിലീസ് ചെയ്തപ്പോള്‍ താരത്തെ മാത്രമല്ല മലയാളികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു തെലുങ്ക് സിനിമാപ്രേമികൾ‍. അവർ തന്നെയാണ് ഇപ്പോൾ മമ്മൂട്ടി ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. 
 
മോഹൻലാലിനെ അന്നത്തെ 'മനമന്ത' മലയാളത്തിലേക്ക് എത്തിയപ്പോള്‍ വിസ്മയമെന്ന പേരായിരുന്നു നല്‍കിയത്. അന്ന് മോഹന്‍ലാലിനേയും മലയാളികളേയും വിമര്‍ശിച്ച അതേ തമിഴ് ജനത ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുകയും അദ്ദേഹത്തിന്റെ കാലില്‍ തൊട്ടുവണങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments