Webdunia - Bharat's app for daily news and videos

Install App

'എന്റെ ഗുരു';അമിതാഭ് ബച്ചനെ കുറിച്ച് രജനികാന്ത്, 33 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (09:17 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സിനിമ തിരക്കുകളിലാണ്.ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തലൈവര്‍ 170 ഒരുങ്ങുന്നു. ചിത്രത്തില്‍ മറ്റു ഭാഷകളിലുള്ള പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയിക്കാനായ സന്തോഷത്തിലാണ് രജനികാന്ത്. 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
 
'തലൈവര്‍ 170' എന്ന ചിത്രത്തില്‍ എന്റെ ഗുരു, പ്രതിഭാസം, ശ്രീ അമിതാഭ് ബച്ചനൊപ്പം ഞാന്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷത്താല്‍ മിടിക്കുന്നു',-എന്നാണ് രജനികാന്ത് ബച്ചനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.
<

After 33 years, I am working again with my mentor, the phenomenon, Shri Amitabh Bachchan in the upcoming Lyca’s "Thalaivar 170" directed by T.J Gnanavel. My heart is thumping with joy!@SrBachchan @LycaProductions @tjgnan#Thalaivar170 pic.twitter.com/RwzI7NXK4y

— Rajinikanth (@rajinikanth) October 25, 2023 >
1991-ല്‍ ഹം എന്ന സിനിമയിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അനിരുദ്ധ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments