Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന പടം, വിക്രമിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ്, കിടിലന്‍ അപ്‌ഡേറ്റ്

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന പടം, വിക്രമിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ്, കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂണ്‍ 2022 (17:12 IST)
380 കോടിയിലധികം രൂപ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം.
വിജയുടെ 67-ാം ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും.
  
 സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ വിവരം.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. വിക്രം സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ദളപതി 67ല്‍ സംവിധായകന്‍ ഉപയോഗിക്കും.ഒരു പക്കാ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം.സാമന്തയാണ് നായിക.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ എത്തി അജിത്തിന്റെ കൂടെ അഭിനയിക്കാന്‍, എന്നാല്‍ നായകന്‍ നാട്ടിലില്ല, ഉടനെത്തും