Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തല്ലുമാല'തിയേറ്ററുകളില്‍ നിന്നും എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

Thallumaala - Official Trailer | Tovino Thomas
ടോവിനോ തോമസിന്റെ 'തല്ലുമാല' പ്രദര്‍ശനം തുടരുകയാണ്.ഓഗസ്റ്റ് 12 ന് തിയേറ്ററില്‍ എത്തിയ സിനിമ വന്‍ വിജയമായി മാറി. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 40 കോടിയോളം കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് വിവരം.'തല്ലുമാല' പത്താം ദിനം 38 കോടിയിലധികം കളക്ഷന്‍ നേടിയെന്നും പതിനൊന്നാം ദിവസം ടോവിനോ തോമസ് ചിത്രം 2 കോടി രൂപ നേടിയെന്നുമാണ് ഡിപ്പോസുകള്‍. 
 
 കേരളത്തില്‍ നിന്ന് മാത്രം 22 കോടിയിലധികം നേടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vikram Vedha Teaser | 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക്, ടീസര്‍, റിലീസ് തീയതി