Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ല, 30 ദിവസം കൂടി ബാക്കി,വിക്രം സിനിമ തിരക്കുകളിലേക്ക്

ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ല, 30 ദിവസം കൂടി ബാക്കി,വിക്രം സിനിമ തിരക്കുകളിലേക്ക്

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഏപ്രില്‍ 2023 (14:30 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ പ്രൊമോഷന്‍ ജോലികളുമായി തിരക്കിലാണ് നടന്‍ വിക്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ജോലികളിലേക്ക് നടന്‍ കടക്കുന്നു.
 
വിക്രം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ രാജ്യവ്യാപകമായ പ്രമോഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം തന്റെ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും.ചെന്നൈയിലും മധുരയിലുമായി ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം കൈപ്പടയില്‍ എഴുതിയ നന്ദി കുറിപ്പ്, പിറന്നാള്‍ ആഘോഷിച്ച് നടി ശിവദ