Webdunia - Bharat's app for daily news and videos

Install App

കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയം ! - വീഡിയോ കാണാം

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (15:21 IST)
ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്‍ഡന്റെ ട്രെയിലർ പുറത്ത്. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍സിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. റിജു ആര്‍. സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. എ.വി.അനൂപും ബ്ലസന്‍ മണ്ണിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും റിജു ആര്‍. സാം തന്നെയാണ്.  
 
ക്ലാസിയാ സനോലി, ക്രിസ്സ് ഷ്രൂലി, അനൂപ് വാസവന്‍, ഇസ്ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, കരോള്‍ വുഡ്ഡ്, റേച്ചല്‍  സെഡോറി, ബ്ലസന്‍ മണ്ണില്‍, ജോസഫ് ഔസോ, നാരായണീ മഹാരാജ്, അന്നാ ഗയിന്‍സ് എന്നീ താരങ്ങളോടൊപ്പം പ്രഫഷണല്‍ റസ്‌ലറും ഹള്‍ക്ക് ഹോഗനുമായി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പ്രശസ്ത താരവുമായ ബില്‍ ഡിമോട്ടും അതി ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
ഡേവ് പാവ്‌ലിനയാണ് ചിത്രത്തിന്റെ ക്യാമറ. കാമസൂത്ര വിദ്യകളില്‍ തീവ്രപരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹമായസംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം