Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ കാത്തിരിക്കുന്നത് കിടിലന്‍ സര്‍പ്രൈസ്, 'തിരുവാവണി രാവ്' ചലഞ്ചുമായി ഷാന്‍ റഹ്‌മാന്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം !

കെ ആര്‍ അനൂപ്
ശനി, 27 ഓഗസ്റ്റ് 2022 (10:15 IST)
'തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടില്‍ മലരോണപ്പാട്ട്'- 2016 ല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങിയശേഷം എല്ലാ ഓണക്കാലത്തും കേള്‍ക്കുന്ന പാട്ടാണ് ഇത്.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മേനോന്‍,സിതാര കൃഷ്ണകുമാര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒരു ചലഞ്ചുമായി ഷാന്‍ റഹ്‌മാന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaan Rahman (@shaanrahman)

നിങ്ങള്‍ ചെയ്യേണ്ടത് 
 
ഓണം ആയില്ലേ...അപ്പോ ഒരു ചലഞ്ച് ആയല്ലോ?ഈ ഓണത്തിന് നിങ്ങള്‍ക്കായി ആവേശകരമായ ചിലത് ഞങ്ങള്‍ കരുതിയിട്ടുണ്ട്! തിരുവാവണിരാവ് ചലഞ്ച് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു!
 നിങ്ങള്‍ ചെയ്യേണ്ടത്, തിരുവാവണിരാവ് 
  നിങ്ങളുടെ വേര്‍ഷന്‍ ആയി ഒരു റീല്‍ ഉണ്ടാക്കണം. നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ സംഗീതം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സര്‍ഗ്ഗാത്മകത കാണാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല!
നിര്‍ദ്ദേശങ്ങള്‍:
 - നിങ്ങളുടെ പാട്ടിന്റെ പതിപ്പിനൊപ്പം ഒരു റീല്‍ സൃഷ്ടിക്കുക.
 - #ThiruvaavaniraavuChallenge എന്ന ഹാഷ്ടാഗ് ചേര്‍ക്കുക.
 - @shaanrahman, @srmc.community എന്നിവ ടാഗ് ചെയ്യുക
 - നിങ്ങളുടെ റീല്‍ പോസ്റ്റുചെയ്യുക
 
 ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു ഒരു സര്‍പ്രൈസ്.
 ഹാപ്പി റീമിക്‌സിംഗ്!
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments