Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയില്‍ നനഞ്ഞൊരു തിരുവാതിരക്കളി ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഓണക്കാലം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകള്‍

തിരുവാതിര രാവ്. മഴയില്‍ ഒരു തകര്‍പ്പന്‍ തിരുവാതിര Nvaneeth narayan photograph
മഴയില്‍ നനഞ്ഞൊരു തിരുവാതിരക്കളി, മറ്റാരും ചിന്തിക്കുന്നതിനു മുമ്പേ ഓണക്കാലത്ത് പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് യുവ ഫോട്ടോഗ്രാഫര്‍ നവനീത് നാരായണന്‍.
ഓണക്കാലത്തും ധനുമാസത്തിലെ തിരുവാതിരനാളിലുമാണ് പൊതുവേ തിരുവാതിരക്കളി കാണാറുള്ളത്.
ശിവപാര്‍വ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ടാണ് സ്ത്രീകള്‍ തിരുവാതിരക്കളി അവതരിപ്പിക്കാറുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത് പുതിയ സിനിമയ്ക്കായി, നാലു ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രം, നടന്റെ വര്‍ക്കൗട്ട് വീഡിയോ