Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആടുജീവിതം' പിറന്നത് ഇങ്ങനെ! സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട്, വീഡിയോ

Aadujeevitham The Goat Life

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഫെബ്രുവരി 2024 (16:56 IST)
സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം(Aadujeevitham). ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബിടിഎസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ബ്ലെസ്സിയുടെ സിനിമ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ ഭാര്യയുടെ സിനിമ, രജനികാന്ത് നായകന്‍, ലാല്‍ സലാം ട്രെയിലര്‍ പങ്കുവച്ച് ധനുഷ്