ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.
ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സീരീസ് അവസാനിച്ചെന്ന് നടി പറഞ്ഞു.
ഫോട്ടോസ്: രേഷ്മ ഫോട്ടോഗ്രാഫി.
മേക്കപ്പ്: ശിവാസ് മേവര്‍.