Webdunia - Bharat's app for daily news and videos

Install App

Thudarum OTT Release: 'തുടരും' ഒടിടിയിലേക്ക്; അറിയേണ്ടതെല്ലാം

ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് 'തുടരും' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (10:01 IST)
Thudarum OTT Release: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ഒടിടിയിലേക്ക്. തിയറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോം ഭരിക്കാന്‍ എത്തുന്നത്. തിയറ്ററില്‍ ഒന്നിലേറെ തവണ കണ്ടവര്‍ പോലും ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. 
 
ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് 'തുടരും' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. മെയ് 30 നായിരിക്കും ഒടിടി റിലീസ്. ഏതാണ്ട് 20 കോടിക്കാണ് 'തുടരും' ജിയോ ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
റിലീസ് ചെയ്തു 30 ദിവസം കൊണ്ട് ആഗോള തലത്തില്‍ 230.75 കോടിയാണ് തുടരും ബോക്‌സ്ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 118.65 കോടി വാരിക്കൂട്ടി. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് ബോക്‌സ്ഓഫീസില്‍ ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: സ്വരാജിനെ പേടി; അന്‍വറിനെ അനുനയിപ്പിക്കാന്‍ മാങ്കൂട്ടത്തിലിനെ അയച്ചത് സതീശന്‍?

V.D.Satheesan: അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമായിരുന്നു, പകരം വെറുപ്പിച്ച് അകറ്റി; സതീശനെതിരെ കോണ്‍ഗ്രസ് നേതാക്കളും, തമ്മിലടി രൂക്ഷം

അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

അടുത്ത ലേഖനം
Show comments