Webdunia - Bharat's app for daily news and videos

Install App

'സംഗതി കൈയീന്ന് പോയാൽ എല്ലാം നാട്ടിലും നാറും,നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്,'അജയന്റെ രണ്ടാം മോഷണം' പാൻ ഇന്ത്യൻ റിലീസിന് മുമ്പ് ടോവിനോ തോമസ്

കെ ആര്‍ അനൂപ്
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (20:24 IST)
ടോവിനോ തോമസിന്റെ ഓണം റിലീസാണ് 'അജയന്റെ രണ്ടാം മോഷണം'.നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം നടന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ കൂടിയാണ്.സിനിമയിൽ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാർ എത്തുന്നത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് ടോവിനോ തോമസ്.
 
 
"മൂന്ന് വേഷവും നാലു വേഷവും പത്തു വേഷവുമൊക്കെ കമൽഹാസൻ മാത്രമേ ചെയ്തു കണ്ടിട്ടുള്ളൂ. അത്രയും വലിയ ലെവലിൽ നമ്മൾ എത്തിയിട്ടില്ലെന്നും എത്തിയില്ലെന്നും നല്ല ബോധ്യമുണ്ട്. അതിൻറെ പകുതിയിലേക്ക് എങ്കിലും എത്തണമെന്ന് ഉണ്ടായിരുന്നു. അതിനു വേണ്ടി നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഇപ്പോൾ പ്ലാൻ ഇന്ത്യൻ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലായിടത്തുമുള്ള ഓഡിയൻസിന് കൂടി കണക്ട് ആയാൽ മാത്രമേ പ്ലാൻ ഇന്ത്യൻ ഹിറ്റ് ആകുകയുള്ളൂ. അല്ലെങ്കിൽ പാൻ ഇന്ത്യൻ നാറ്റമാകും. സംഗതി കൈയീന്ന് പോയാൽ എല്ലാം നാട്ടിലും നാറുമെന്ന് നല്ല ബോധ്യമുണ്ട്. ആ ഒരു കാരണം നമ്മുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്തത്. ഓരോ ചെറിയ കാര്യത്തിലും മാക്സിമം ശ്രദ്ധ കൊടുക്കാനാണ് ചെയ്തു വച്ചിട്ടുള്ളത്.",-ടോവിനോ തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments